രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത തിരിച്ചടി | Oneindia Malayalam

2018-10-11 613

BJP leader and former Minister quits party
ഈ വര്‍ഷം അവസാനത്തോടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിക്കപ്പെട്ടുന്ന തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു.
#BJP #Rajasthan